കീഴല്ലൂർ: പാലയോട് പുതിയപുരയിൽ കൈപ്രത്ത് (76) നിര്യാതയായി. മകൻ: കെ. രാഗേഷ് (സി.പി.എം കീഴല്ലൂർ ലോക്കൽ കമ്മിറ്റി അംഗം, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമകൾ: ഷാനി. സഹോദരങ്ങൾ: കാർത്യായനി, വത്സൻ, നന്ദിനി, പരേതരായ കൃഷ്ണൻ, രോഹിണി. MADHAVI (76) KEEZHALLUR OBIT
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:00 AM GMT Updated On
date_range 2021-01-14T05:30:04+05:30മാധവി
text_fieldsNext Story