പോഷകാഹാരമേള

മുക്കം: പോഷകമാസാചരണത്തി​ൻെറ ഭാഗമായി കുന്ദമംഗലം അഡീഷനൽ ഐ.സി.ഡി.എസ് മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ അംഗൻവാടിയിൽ നിറപുത്തരി ഓൺലൈൻ സംഘടിപ്പിച്ചു. നാടൻ ഉൽപന്ന വിഭവങ്ങൾ, അംഗൻവാടിയിൽനിന്ന്​ ലഭിക്കുന്ന ന്യൂട്രിമിക്സ് ഉപയോഗിച്ചുണ്ടാക്കിയ പലതരം വിഭവങ്ങൾ എന്നിവ മേളയുടെ മാറ്റുകൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.