മുബീന

പൂനൂർ: മങ്ങാട് നെല്ലിക്കൽ അബ്​ദുറഹ്മാൻ കുട്ടിയുടെ മകൾ (42) നിര്യാതയായി. മാതാവ്: ആയിശ. സഹോദരങ്ങൾ: അബ്​ദുൽ സലീം, ജാഫർ, മുഹമ്മദ്, ശമീർ, ഫസ്​ലുറഹ്മാൻ, റഹ്മത്ത്. മുഹമ്മദ്‌ കൊടുവള്ളി: മോഡേൺ ബസാർ പാറപ്പുറത്ത് മുഹമ്മദ്‌ (കുഞ്ഞൻ -68 ) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സലീം സഹജാസ്, മുഹമ്മദ്‌ റിയാസ്. മരുമക്കൾ: റുമാന, നൂറ. സഹോദരങ്ങൾ: ആയിശ, ഫാത്തിമ, നഫീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.