പാനൂർ: കണ്ണങ്കോട് കുന്നത്തു പുതിയ വീട്ടിൽ (70) നിര്യാതനായി. ഭാര്യ: സുഹ്റ (ചെണ്ടയാട്). മക്കൾ: ഷജീദ്, ഷമീദ്, സക്കീർ, ഷമീഫ. മരുമക്കൾ: നസീർ (പാനൂർ), റഫീന, ഷഹ്നാസ്, ഹസ്‌ലഹ. സഹോദരങ്ങൾ: നഫീസ, പരേതയായ അസ്സു. സരോജനി അമ്മ ചൊക്ലി: ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം ചിരികണ്ടോത്ത് സരോജനി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ (ദുബൈ). മുരളീധരൻ, സുരേഷ് (കസ്റ്റംസ്), ചന്ദ്രശേഖരൻ. മരുമക്കൾ: ഉമാ, ഉഷ, അഞ്ജന, ബീന. obit sarojini chokli
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.