തൃക്കരിപ്പൂർ: കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻെറ മുൻകാല സജീവ പ്രവർത്തകനും ബീഡിത്തൊഴിലാളിയും ആയിരുന്ന നടക്കാവിലെ കെ.വി.(72) നിര്യാതനായി. സ്വാതന്ത്ര്യസമര സേനാനി വതൂപ്പൻ കുഞ്ഞിരാമൻെറയും കെ.വി. ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ: വി. രോഹിണി. മക്കൾ:ഷീബ, ദീപ, വിനീഷ്. മരുമക്കൾ: കുമാരൻ(ഒളവറ), പ്രതാപൻ(അച്ചാംതുരുത്തി). സഹോദരങ്ങൾ: യശോദ വൈക്കത്ത്, നാരായണൻ മൈത്താണി, രോഹിണി വള്ളിപ്പാവ്, മോഹനൻ, രാജൻ, ബാബുരാജൻ. Death THAMBAN trikaripur nadakkav
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.