രേവതി

ധര്‍മടം: കിഴക്കേ പാലയാട് കല്ലേരിപറമ്പ് ഹൗസില്‍ പുതിയപുരയില്‍ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മണപ്പാട്ടി രാഘവന്‍. മക്കള്‍: മനോഹരന്‍, സുരേശന്‍, ഷൈലജ, നിര്‍മല, ബേബി, ബാബു, രജിത, ധനേഷ് (മുന്‍സിഫ് കോടതി, തലശ്ശേരി). മരുമക്കള്‍: ഗീത, മോഹനന്‍, ബേബി, രാജീവന്‍, പരേതരായ സ്റ്റാന്‍ലി, രവീന്ദ്രന്‍. സഹോദരന്‍: പരേതനായ നാരായണന്‍. revathi -sameerdad ktsd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.