ആദം

ചാലാട്: ജുമാമസ്ജിദിനുസമീപം മുബാറക് മൻസിലിൽ കെ.പി. (62) നിര്യാതനായി. ഭാര്യ: ആളത്താംകണ്ടി വാണിയംവീട് ഉമൈറ. മക്കൾ: ഉബൈദ് , ഉമൈദ് (ദുബൈ). മരുമക്കൾ: സജ, നസ്ന ബദരിയ. സഹോദരങ്ങൾ: ഇബ്രാഹിം മൗലവി, ബീഫാത്തു, കുഞ്ഞാമി, കദീജ, മറിയം, അയിഷാബി, പരേതനായ മുഹമ്മദ്‌ കുഞ്ഞി. photo: obit dham 62 chalad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.