പടം -obit nafeesa edakkad എടക്കാട്: കടമ്പൂർ റോഡിലെ ശമീസിൽ സി.കെ. എന്ന ബീച്ചുമ്മ (82) നിര്യാതയായി. തലശ്ശേരി പിലാക്കൂൽ ചീക്കിലോടൻ കാഞ്ഞരക്കുന്നത്ത് (കാന്തലാട്ട്) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി.പി. അഹമ്മദ്. മക്കൾ: ആബിദ്, ഇഖ്ബാൽ, ഷമീം, സലീം. മരുമക്കൾ: സാഹിറ, ഫരീദ, എൻ.എൻ. അബ്ദുൽ സത്താർ എൻജിനീയർ, ഷെർലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.