താമരശ്ശേരി: മരണക്കെണിയൊരുക്കുന്ന റോഡിലെ കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് നടത്തുന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി ദേശീയപാത താമരശ്ശേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ വാഴവെച്ച് . പ്രസിഡന്റ് എം.ടി. അയ്യൂബ് ഖാൻ, ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട്, മജീദ് അരീക്കൻ, ഭാരവാഹികളായ നിയാസ് ഇല്ലിപ്പറമ്പിൽ, വാഹിദ് അണ്ടോണ, റിയാസ് കാരാടി, ആസാദ് കാരാടി, ഷാജിർ എന്നിവർ നേതൃത്വം നൽകി. ക്യാപ് താമരശ്ശേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡിൽ വാഴ വെച്ച് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.