ശ്രീകണ്ഠപുരം: ഐച്ചേരി മാപ്പിനിയിലെ അടിച്ചേരിക്കണ്ടി (95) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: ശാന്ത (പൊയ്യൂർ), സുശീല (പയ്യാവൂർ), ലക്ഷ്മണൻ (തായ്‌ലൻഡ്), ശ്രീനിവാസൻ (ഉത്തരാഖണ്ഡ്), മനോജ്( ജി.എസ്.ടി കണ്ണൂർ). മരുമക്കൾ: ഒതേനൻ, ബാലൻ, ശ്രീകല, യമുന, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മാപ്പിനി പൊതുശ്മശാനത്തിൽ. obit kunjiraman 95 skpm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.