ഗംഗാധരന്‍

ധർമടം: മേലൂര്‍ ഗുംട്ടിമുക്കിനു സമീപം 'താന്നിയില്‍' വീട്ടില്‍ താവോറത്ത് (70) നിര്യാതനായി. ഭാര്യ: ശശികല (ബേബി). മക്കള്‍: സന്ദീപ്, സിന്ധു. മരുമക്കള്‍: ബേബി, സജീവന്‍. സഹോദരങ്ങള്‍: ബാലന്‍, ശേഖരന്‍, ചന്ദ്രന്‍, കാർത്യായനി, പരേതരായ ജാനു, ദേവു, ലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പന്തക്കപ്പാറ പൊതുശ്മശാനത്തില്‍. gangadharan 70 death dhramadam.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.