ഗീത

ഉരുവച്ചാൽ: കൊടോളിപ്രം വടക്കേ വീട്ടിൽ കെ.എം. (70) നിര്യാതയായി. മട്ടന്നൂർ കെ.എസ്.ഇ.ബി മുൻ ജീവനക്കാരിയാണ്. ഭർത്താവ്: പരമേശ്വരൻ നമ്പീശൻ. മകൾ: കെ.എം. അശ്വതി (അധ്യാപിക, കല്ലൂർ ന്യൂ യു.പി സ്കൂൾ). മരുമകൻ: ഉണ്ണികൃഷ്ണൻ (കേരള ഹൈകോടതി, എറണാകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. k.m.geeth 70 death uruvachal.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.