ഖാദർ

ഉദുമ: ഈച്ചിലിങ്കാലിലെ എം.എ. പുതിയപുര (75) നിര്യാതനായി. വർഷങ്ങളോളം ഗൾഫിലായിരുന്നു. ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിനുസമീപം ഏറെക്കാലം പലചരക്കുകട നടത്തിയിരുന്നു. പരേതരായ മമ്മുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീവി. മക്കൾ: റഫീഖ്, ഉസ്മാൻ, നദീർ, സമീറ, റസീന. മരുമക്കൾ: സാക്കിർ, ഹൈദർ, റൈന, ശബാന, നസറീൻ. സഹോദരങ്ങൾ: ദൈനബി, ആയിഷ, ഖദീജ, ഉമൈബ, ഇബ്രാഹിം, അബ്ദുല്ല, മുസ്തഫ, പരേതരായ ബീഫാത്തിമ, അബ്ദുൽ റഹിമാൻ, അസീസ്. photo m.a.khader puthiyapura 75 death uduma.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.