മധു

ഉരുവച്ചാൽ: പരിയാരം യു.പി സ്കൂൾ റിട്ട. അധ്യാപകൻ കോളാരി കുമ്പംമൂലയിലെ മിഥുൻ നിവാസിൽ (57) നിര്യാതനായി. പരിയാരം യു.പി സ്കൂൾ പ്രഥമാധ്യാപകനും കെ.പി.എസ്.ടി.എ മുൻ മട്ടന്നൂർ സബ് ജില്ല പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പി.കെ. സംഗീത (അധ്യാപിക, ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: പി.കെ. മിഥുൻ, പി.കെ. മഞ്ജിമ (വിദ്യാർഥിനി മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ്). madhu 57 death uruvachal.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.