പാനൂർ: കടവത്തൂർ ഇരഞ്ഞീൻകീഴിലെ മാരാന്റവിട കളത്തിൽ (84) നിര്യാതനായി. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും മുസ്‍ലിംലീഗിന്റെയും മുൻകാല സജീവപ്രവർത്തകനായിരുന്നു. ഭാര്യ: നടമ്മൽ അലീമ. മക്കൾ: മുഹമ്മദ് അഷ്‌റഫ് (ബംഗളൂരു), മൂസ (കോയമ്പത്തൂർ), റസിയ, യൂസഫ്, യൂനുസ് (ഇരുവരും ബംഗളൂരു), ആയിഷ. മരുമക്കൾ: സുലൈഖ, കൊറ്റുമ്മൽ മൂസ (തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിലർ, കടവത്തൂർ വെസ്റ്റ് യു.പി സ്കൂൾ റിട്ട. ജീവനക്കാരൻ), റാബിയ, അബ്ദുസ്സലാം (ഇരുവരും കല്ലിക്കണ്ടി), ലൈല മാളിൽ, സഹദിയ (എലാങ്കോട്). സഹോദരങ്ങൾ: പൊയിൽ കെ. മൊയ്തു ഹാജി, ആറ്റുപുറത്ത് കുഞ്ഞിപ്പാത്തു, പരേതരായ കളത്തിൽ കുഞ്ഞമ്മദ് ഹാജി, മമ്മി ഹാജി, കുഞ്ഞിക്കലന്തൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് കടവത്തൂർ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. obit Kunh 84 Pnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.