അഴീക്കോട്: വന്‍കുളത്ത് വയല്‍ പാറപ്പുറത്ത് ഹൗസില്‍ തളാപ്രത്ത് (82) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കള്‍: നസറി, റസിയ, ഫൗസിയ. മരുമക്കള്‍: അബൂബക്കര്‍, റസാഖ്, ഹമീദ്. സഹോദരങ്ങള്‍: മുസ്തഫ, പരേതരായ ഇബ്രാഹിംകുട്ടി, ഹംസ, അബ്ദുറഹിമാന്‍, നൂറുദ്ദീന്‍, സല്‍മ. USMAN AZHEEKODE -Chandrika Daily
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.