നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പി. (59) മുംബൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കീൽ ചന്തൂട്ടി നായർ. മക്കൾ: നിമേഷ്, നിധേഷ്. മരുമകൾ: മനീഷ. സഹോദരങ്ങൾ: ഉണ്ണി, ഇന്ദിര, രാജലക്ഷ്മി, ഉഷ, പരേതരായ പത്മനാഭൻ നായർ, വേണുഗോപാലൻ, വിനോദ് കുമാർ. geetha -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.