ഷാജി

ചെമ്പിലോട്: കോമത്ത് കുന്നുമ്പ്രം കോരത്താംകണ്ടി വീട്ടിൽ കെ.കെ. (47) നിര്യാതനായി. ഓട്ടോഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ എൻ. കുഞ്ഞിരാമൻ. മാതാവ്: ടി.വി. ജാനകി. സഹോദരങ്ങൾ: ടി.വി പ്രദീപൻ(ബിസിനസ്), കെ.കെ. പ്രവീൺ (ഡ്രൈവർ, അമൃത വിദ്യാലയം കണ്ണൂർ), കെ.കെ. സുരേഷ് ബാബു (കുവൈത്ത്), പരേതനായ ജിനേഷ്. obit shaji 47 chempilod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.