കണ്ണൂര്‍സിറ്റി: കൊടപ്പറമ്പ് ആസാദ് റോഡ് ഫഹാസില്‍ ആയുമ്മാന്റകത്ത് (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സൂപ്പ്യാറകത്ത് ഹമീദ്. മകന്‍: ഫൈസല്‍ (അല്‍ഐന്‍). മരുമകള്‍: സയാന. സഹോദരങ്ങള്‍: അബ്ദുല്‍സത്താര്‍, സഫിയ, പരേതരായ സുഹറ, ഹാഷിം. obit asma 84 kannur city റംലത്ത് മുസ്തഫ തലശ്ശേരി: നാരങ്ങാപ്പുറം മൈഹട്ടില്‍ കരിയാടന്‍ റംലത്ത് മുസ്തഫ (68) നിര്യാതയായി. പരേതരായ തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തുവിന്റെയും കരിയാടന്‍ ഫാത്തിമത്ത് സുഹറയുടേയും മകളാണ്. ഭര്‍ത്താവ്: ഇടവന്‍ പറമ്പത്ത് മുസ്തഫ. മക്കള്‍: കെ. മുജീബുര്‍റഹ്മാന്‍ (ജേണലിസ്റ്റ്, കൊച്ചി), മുഷ്ത്താഖ് റഹ്മാന്‍ (ദുബൈ), ദുല്‍കിഫില്‍ മുസ്തഫ (ബിസിനസ്, തലശ്ശേരി), അല്‍ യസഹ് മുസ്തഫ (വിഷ്വല്‍ എഡിറ്റര്‍, തലശ്ശേരി), അഡ്വ. ഫാത്തിമ നൂരി മുസ്തഫ (തലശ്ശേരി). മരുമക്കള്‍: സി. സമീര്‍ (ദുബൈ), ഷഹര്‍ബാന്‍ (കൊച്ചി), ഹുദ അബ്ദുല്‍ ഗനി (അധ്യാപിക, ദുബൈ), പി. ഫജ്‌ന (എടക്കാട്), പി.വി. നജിയ വര്‍ദത്ത് (തലശ്ശേരി). സഹോദരങ്ങള്‍: കെ. അബ്ദുല്‍ ജലീല്‍ (ദുബൈ), താഹിറ (പാറാല്‍), സറീന, റുഖിയ, പരേതനായ മുഹമ്മദ് നിസാര്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് ചിറക്കര അയ്യലത്ത് പള്ളി ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.