ശങ്കരൻകുട്ടി

ഇരിട്ടി: പെരുമ്പറമ്പ് മാർക്കശ്ശേരി (59) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: സനൽ, സ്വപ്ന. മരുമക്കൾ: ശ്രുതി (കണ്ണാടിപ്പറമ്പ്), ലാലു (കോഴിക്കോട്). സഹോദരങ്ങൾ: രാജൻ, മോഹനൻ, ബാലൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.