ഹസൈനാർ

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ പരേതയായ പാലാട്ട് കുഞ്ഞാമു ഹാജിയുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകൻ പാലാട്ട് (56) നിര്യാതനായി. ഉദുമ പാക്യരയിലെ സൈനബയാണ് ഭാര്യ. മകൾ: സഫ (ചിത്താരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ, ഹുസൈൻ ഹാജി, അലീമ, കുഞ്ഞബ്ദുല്ല, കരീം, കുഞ്ഞാസിയ, റസാഖ്, ഗഫൂർ, ബഷീർ, പരേതയായ മറിയം. Pallat Hasainar (56)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.