സുരേന്ദ്രൻ

കൂത്തുപറമ്പ്: കോട്ടയം മംഗലോട്ട് ചാൽ ജോഷിത നിവാസിൽ പന്തക്ക (65) നിര്യാതനായി. കൂത്തുപറമ്പ് ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: വിജയലക്ഷ്മി. റിട്ട. അധ്യാപകൻ എം. ബാപ്പുവിന്റെയും പന്തക്ക രോഹിണിയുടെയും മകനാണ്. മകൾ: ജോഷിത. മരുമകൻ: സവീഷ് (എൻജിനീയർ, യു.എസ്). സഹോദരങ്ങൾ: പുഷ്പവല്ലി, സനല, ജയപ്രകാശ് പന്തക്ക (മട്ടന്നൂർ നഗരസഭ ഓഫിസ്), ഉല്ലാസൻ (ഓട്ടോ ഡ്രൈവർ കൂത്തുപറമ്പ്), പരേതരായ വിമലാദേവി, ജനാർദനൻ, ബാലകൃഷ്ണൻ, രവീന്ദ്രൻ. അബ്ദുൽ ഖാദർ ഹാജി അണിയാരം: സൗത്ത് അണിയാരം പുല്ലാഞ്ഞോട്ട് പള്ളിക്കു സമീപം നമ്പീശൻ വീട്ടിൽ വി.പി അബ്ദുൽ ഖാദർ ഹാജി (72) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ കീഴ്പാറ. മക്കൾ: നിസാർ (ബംഗളൂരു), സാദിഖ്, സൈനബ, ഹൈറുന്നിസ, അബ്ദുള്ള. മരുമക്കൾ: ഹൈറുന്നിസ (പാറക്കടവ്), താഹിഫ (അണിയാരം), അഷ്റഫ് (കല്ലാച്ചി), ഫൈസൽ (പാറക്കടവ്). സഹോദരങ്ങൾ: ആയിശ(കല്ലാച്ചി), ബീച്ചു, ജമീല (ഇരുവരും പൂക്കോം), സഫിയ (എടച്ചേരി), മാഞ്ഞു (പാറക്കടവ്), പരേതനായ മഹമൂദ് (താഴെ പൂക്കോം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.