പോ​ക്​​സോ കേ​സി​ൽ യു​വാ​വ്​ റി​മാ​ൻ​ഡി​ൽ

കു​റ്റ്യാ​ടി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ റി​മാ​ൻ​ഡി​ൽ. വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളാ​ണ്​​ 14കാ​ര​നെ ആ​റു മാ​സ​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി​യു​ള്ള​ത്. അ​ടു​ത്തി​ടെ വി​ദ്യാ​ർ​ഥി​ക്കു​ണ്ടാ​യ സ്വ​ഭാ​വ​മാ​റ്റം ക​ണ്ട്​ കൗ​ൺ​സ​ലി​ങ്ങി​ന്​ ​വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ്​ അ​ധ്യാ​പ​ക​രോ​ട്​ കു​ട്ടി വി​വ​രം പ​റ​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ്​​ പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Youth remanded in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.