കുറ്റ്യാടി ടൗണിൽ വയനാട് റോഡിലെ നടപ്പാതയിൽ നിർത്തിയ വാഹനങ്ങൾ
Posted On
date_range Updated On
date_range കുറ്റ്യാടിയിൽ വാഹന പാർക്കിങ് നടപ്പാതയിൽ
കുറ്റ്യാടി: ടൗണിൽ വയനാട് റോഡിൽ നടപ്പാത കൈയേറി വാഹന പാർക്കിങ്. അടുത്തിടെ നിർമിച്ച പാതയിൽ നീളത്തിൽ കാറുകൾ നിർത്തിയിടാറുണ്ട്.
സ്വകാര്യ ആശുപത്രിക്കടുത്താണ് ആളുകൾക്ക് പ്രയാസമുണ്ടാക്കുന്ന പാർക്കിങ്. എതിർ ഭാഗത്ത് പാതയില്ലാത്തതിനാൽ ആളുകൾ ഏറെയും ഇതിലെയാണ് നടക്കുക. ഇപ്പോൾ വാഹനങ്ങൾക്കിടയിലൂടെ പോകേണ്ട സ്ഥിതിയാണ്. പാത റോഡിൽനിന്ന് ഉയർത്താത്തതിനാലാണ് വാഹനങ്ങൾക്ക് കയറാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.