കാക്കുനിയില്‍ പി.കെ. രാജ​െൻറ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നനിലയില്‍

വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വേളം: ശക്തമായ മഴയില്‍ വീടി​െൻറ മേല്‍ക്കൂര തകര്‍ന്നു. അടിയിലുണ്ടായിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചേരാപുരം കാക്കുനിയിൽ പടിഞ്ഞാറക്കണ്ടി രാജ​െൻറ വീടാണ് തകർന്നത്. ഒന്നാം നിലയുടെ ഓട് മേല്‍ക്കൂര പൂർണമായും തകര്‍ന്നു.

വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന രണ്ട് മക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാല് ലക്ഷത്തില്‍പരം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.