???? ???????? ????

'നൈസറിൽ' പ്രവേശനം നേടി ഹാദിമുഹമ്മദ് സൂഫി

കുറ്റ്യാടി: 'നൈസറിൽ' പ്രവേശനം നേടിയ ഹാദിമുഹമ്മദ് സൂഫിയുടെ വിജയത്തിന് തിളക്കമേറെ. കുറ്റ്യാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ്ടുവിന് മികച്ച വിജയം നേടിയ ഹാദി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ പ്രവേശന പരീക്ഷയിൽ മുപ്പതാം റാങ്കോടെ ഭുവനേശ്വർ സെൻ്ററിലാണ് പ്രവേശനം നേടിയിരിക്കുന്നത്.

ഇന്ത്യയിൽ ആകെ 200 സീറ്റുകൾ മാത്രമാണ് ഈ കോഴ്‌സിനുള്ളത്. കേളോത്ത് കുഞ്ഞബ്ദുല്ലയുടെയും റഹിമയുടെയും മകനാണ്. 

Tags:    
News Summary - National Institute of Science Education and Research

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.