Posted On
date_range Updated On
date_range െതാട്ടിൽപാലത്ത് ഗുഡ്സ് റിക്ഷയിൽ ലോറി ഇടിച്ചു: ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കുറ്റ്യാടി: തൊട്ടിൽപാലത്ത് ചരക്കുമായി വന്ന ലോറി ഗുഡ്സ് റിക്ഷയിൽ ഇടിച്ച് ൈഡ്രവർ നിസ്സാര പരിക്കുകളോടെ രക്ഷെപ്പട്ടു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പഴയ പഞ്ചായത്ത് ഒാഫിസിനു സമീപം റോഡ് സൈഡിൽ നിർത്തിയ ഗുഡ്സിൽ നാഷനൽ പെർമിറ്റ് േലാറി ഇടിച്ച് കൊളുത്തി വലിച്ചു കൊണ്ടുപോകുകയായിരുന്നുവത്രെ.
ആളുകളുടെ ആരവം കേട്ട് ലോറി നിർത്തിയിരുന്നില്ലെങ്കിൽ ഗുഡ്സ് തകർന്ന് ഡ്രൈവറുടെ ജീവൻ അപകടത്തിലായേനെ. നിസ്സാര പരിക്കേറ്റ ഗുഡ്സ് ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.