Posted On
date_range Updated On
date_range ജ്വല്ലറി നിക്ഷേപ തട്ടിപ്പു േകസ്: ഒരു പാർട്ണർകൂടി പിടിയിൽ
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ ഒരു പാർട്ണർകൂടി പിടിയിൽ. െചറിയകുമ്പളം ചെേമ്പാട്ടുണ്ടി സി.കെ. ഹമീദിനെയാണ് (59) കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ ഒളിവിലായിരുന്ന ഇയാളെ മഞ്ചേരിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു.
ജ്വല്ലറി രേഖകളിൽ നാലാം പാർട്ണറായാണ് ഹമീദിെൻറ പേരുള്ളത്. നേരത്തെ അറസ്റ്റിലായ ജ്വല്ലറി മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വി.പി. സമീർ, പാർട്ണർമാരായ കെ.പി. ഹമീദ്, എം.ടി. മുഹമ്മദ്, വടയം റുംഷാദ് എന്നിവർ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.