പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി

കു​റ്റ്യാ​ടി: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കു​റ്റ്യാ​ടി പു​ഴ​ക്ക് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​വു​ന്ന​ത്. തു​ട​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​ട്ടി​യു​ടെ ഫോ​ട്ടോ സ​ഹി​തം കാ​ണാ​താ​യ വാ​ർ​ത്ത പ്ര​ച​രി​ച്ചു.

വൈ​കീ​ട്ടും കു​ട്ടി​യെ കു​റി​ച്ച് വി​വ​രം ഇ​ല്ലാ​താ​യ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പു​ഴ​യി​ൽ മു​ങ്ങി​പ്പോ​യി​ട്ടു​ണ്ടാ​വാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ തി​ര​ച്ചി​ലി​നാ​യി നാ​ദാ​പു​ര​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി.

പു​ഴ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്ക​ള്ള​തി​നാ​ൽ തി​ര​ച്ചി​ലി​ന് പോ​കാ​ൻ ജ​ന​കീ​യ ദു​ര​ന്ത സേ​ന​യു​ടെ ര​ക്ഷാ ബോ​ട്ടും ഏ​ർ​പ്പാ​ടാ​ക്കി. എ​ന്നാ​ൽ കു​ട്ടി സ​മീ​പ​ത്തെ വീ​ട്ടി​ലെ മു​റി​യി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Tags:    
News Summary - girl missing; people tensed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.