കുറ്റ്യാടി പാലം അപ്രോച്ച് റോഡിൽ നിർത്തിയിട്ട
വാഹനങ്ങൾ
Posted On
date_range Updated On
date_range കസ്റ്റഡിവാഹനങ്ങൾ റോഡിൽ തള്ളി; കുറ്റ്യാടിയിൽ പാർക്കിങ്ങിന് തടസ്സം
കുറ്റ്യാടി: വിവിധ കേസുകളിൽ പൊലീസ് പിടികൂടിയ വാഹനങ്ങൾ റോഡിൽ തള്ളിയത് നീക്കിയില്ല. കുറ്റ്യാടി പാലം അപ്രോച്ച് റോഡിൽ വർഷങ്ങളായി നിർത്തിയിട്ടതുകാരണം നശിക്കുന്ന വാഹനങ്ങളിൽ കാടുകയറി. സാമൂഹിക വിരുദ്ധർക്ക് ഇത് താവളവുമായി. പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ മുടക്കി വീതി കൂട്ടിയ റോഡ് കസ്റ്റഡി വാഹനങ്ങളും മരത്തടികളും കൊണ്ട് നിറയുകയാണ്. ടൗണിലെത്തുന്ന വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ ഇടം കിട്ടാത്ത സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.