കോവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ യുവാവിന് കോവിഡ്


കു​റ്റ്യാ​ടി: കോ​വി​ഡ് രോ​ഗി​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​ന് കോ​വി​ഡ്. തൊ​ട്ടി​ല്‍പാ​ലം പൊ​യി​ലോ​ഞ്ചാ​ലി​ൽ കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​യാ​ളു​ടെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ടി.​വി, ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ണം എ​ന്നി​വ മോ​ഷ്​​ടി​ച്ചു. പ​രാ​തി​യെ തു​ട​ര്‍ന്ന് തൊ​ട്ടി​ല്‍പാ​ലം പൊ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. തൊ​ട്ടി​ല്‍പാ​ലം വി​നോ​ദ​ന്‍ എ​ന്ന വി​നു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത്. നാ​ദാ​പു​രം ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും മു​മ്പ് കോ​വി​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി​യി​രു​ന്നു. ഫ​ലം വ​ന്ന​പ്പോ​ൾ പോ​സി​റ്റി​വ്. രോ​ഗ​ല​ക്ഷ​ണ​വും കാ​ണി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജ​യി​ലി​ൽ കോ​വി​ഡ് സെ​ല്ലി​ലേ​ക്ക് മാ​റ്റി.


Tags:    
News Summary - covid to the young man, who robbed the house of the covid patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.