കാവിലുമ്പാറ പത്തേക്കറിൽ എക്സൈസ് കണ്ടെടുത്ത
വാഷ് നശിപ്പിക്കുന്നു
Posted On
date_range Updated On
date_range കാവിലുമ്പാറയിൽ 700 ലിറ്റർ വാഷ് നശിപ്പിച്ചു
കുറ്റ്യാടി: കാവിലുമ്പാറ പത്തേക്കറിൽ എക്സൈസ് സംഘം 700 വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കരിങ്ങാട് ഉറിതൂക്കിമലക്ക് സമീപം ഏച്ചിലാണ്ടി തോടരികിലെ കുറ്റിക്കാട്ടിൽനിന്നാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തത്. ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. റെയ്ഡിന് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. മുരളി, പ്രിവന്റിവ് ഓഫിസർ സി.പി. ചന്ദ്രൻ, കെ.കെ. ജയൻ, ഗണേഷ് കെ. രജിലാഷ്, ശ്രീജേഷ്, വിനയ, പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.