ബാലകൃഷ്ണൻ കാഞ്ഞങ്ങാട്: പേരൂർ ട്രാവത്സ് ബസ് ഉടമ പേരൂർ ബാലകൃഷ്ണൻ (65) നിര്യാതനായി. ആദ്യകാല ബസ് ഉടമയാണ്. പരേതരായ കണ്ണൻ-ചിരുത ദമ്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മകൾ: ബിയൂല. സഹോദരങ്ങൾ: കുമാരൻ, പരേതരായ കുഞ്ഞിരാമൻ, അമ്പാടി, കുഞ്ഞമ്പു, നാരായണൻ, കൊട്ടൻ. balakrishnan -Ashraf Kottodi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.