keep pending വ്യാപാരിദിനം ആഘോഷിച്ചു

അത്തോളി: ---------വ്യവസായി----------------- ഏകോപന സമിതിയുടെ നേതൃത്വത്തിൽ ദേശീയ വ്യാപാരിദിനം ആഘോഷിച്ചു. വ്യാപാരഭവനിൽ പ്രസിഡൻറ് ഗോപാലൻ കൊല്ലോത്ത് പതാക ഉയർത്തി. ജലീൽ അത്തോളി അധ്യക്ഷത വഹിച്ചു. വി.എം. ഷിജു, എ.കെ. ഷംസുദ്ദീൻ, എം. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.