കർഷകൻ സൈതലവിക്ക് പ്രിൻസിപ്പൽ അബ്ദുൽ കബീർ പശുവിനെ കൈമാറുന്നു

ജെ.ഡി.റ്റി എൻ.എസ്.എസ് യൂണിറ്റ് പശുവിനെ നൽകി

കോഴിക്കോട്: ജെ.ഡി.റ്റി ഇസ്‍ലാം ഹയർ സെക്കന്ററി സ്കൂൾ വെള്ളിമാടുകുന്ന് എൻ. എസ്. എസ് യൂണിറ്റ് ഉപജീവനം പദ്ധതിയുടെ ഭാഗമായി പശുവിനെ കൈമാറി. സൈതലവി എന്ന കർഷകനാണ് പ്രിൻസിപ്പൽ അബ്ദുൽ കബീർ പശുവിനെ നൽകിയത്.

പരിപാടിയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ ഹസീന, സ്റ്റാഫ് സെക്രട്ടറി കെ. മിനി, അബ്ദുൽ ജബ്ബാർ, മുഹമ്മദ് നസീഫ്, വളണ്ടിയർ ലീഡർമാരായ ആദിൽ ഹിഷാം, നിസിൻ നവാസ്, നജ ഫാത്തിമ, ഹയ ഫാത്തിമ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - JDT Islam Higher Secondary School NSS unit provided the cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.