രജീഷ്
Posted On
date_range Updated On
date_range അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ഫറോക്ക്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് പിടിയിൽ. പെരുമുഖം കാരാളിപ്പറമ്പ് നീലാട്ട് പറമ്പിൽ രജീഷാണ് (40) പിടിയിലായത്.
സ്പെഷൽ ബ്രാഞ്ച് പൊലീസ് നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെരുമുഖത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ചില്ലറ വിൽപനക്കായി മാഹിയിൽ നിന്നെത്തിച്ച 134 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റർ വിദേശമദ്യം കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.