(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണം; നാലുപേർക്ക് പരിക്ക്
ഫറോക്ക്: വിദ്യാർഥിനിയെയും യുവതിയെയുമടക്കം നാലുപേരെ തെരുവുനായ് കടിച്ചു. ബന്ധുവീട്ടിൽനിന്ന് മടങ്ങുകയായിരുന്ന ഫറോക്ക് നല്ലൂർ സ്വദേശിനി അമൃത (33), വിദ്യാർഥിനി ഒളവണ്ണ സ്വദേശിനി അർച്ചന (15), മണക്കടവ് സ്വദേശി എൻജിനീയർ മോഹൻ (60), രജികുമാർ (45) എന്നിവരെയാണ് തെരുവുനായ് ആക്രമിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.