സന്തോഷ്

ഒറ്റനമ്പർ ലോട്ടറിയും 2,89,485 രൂപയും പിടിച്ചെടുത്തു

ഫ​റോ​ക്ക്: മ​ണ്ണൂ​രി​ൽ ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റിയും 2,89,485 രൂ​പ​യും പി​ടി​കൂ​ടി.

മ​ണ്ണൂ​ർ വ​ള​വ് നി​ർ​മ​ൽ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ വ്യാ​ഴാ​ഴ്‌​ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഫ​റോ​ക്ക് പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. മ​ണ്ണൂ​ർ വ​ള​വി​ൽ വാ​ട​ക​വീ​ടെ​ടു​ത്ത് ഒ​റ്റ ന​മ്പ​ർ ലോ​ട്ട​റി ന​ട​ത്തി വ​ന്ന തൈ​ക്കൂ​ട്ടം സ​ന്തോ​ഷി​നെ (44) അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​വി​ടെ​നി​ന്നാ​ണ് പ​ണ​വും ഒ​റ്റ ന​മ്പ​ർ എ​ഴു​തി​യ ക​ട​ലാ​സു​ക​ളും പി​ടി​കൂ​ടി​യ​ത്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ഇ​യാ​ൾ പൊ​ലീ​സി​‍െൻറ നി​രീ​ഷ ണ​ത്തി​ലാ​യി​രു​ന്നു.

ഫ​റോ​ക്ക് സി.​ഐ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ​തി​വി​ൽ​നി​ന്നു​വി​പ​രീ​ത​മാ​യി ഒ​റ്റ ന​മ്പ​ർ ലോ​ട്ട​റി കേ​ന്ദ്ര​ത്തി​ലേ​ക്ക് പൊ​ലീ​സ് വാ​ഹ​നം ഒ​ഴി​വാ​ക്കി ഓ​ട്ടോ​യി​ലാ​ണ് പൊ​ലീ​സ് സം​ഘം എ​ത്തി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സി.​ഐ​ക്കു പു​റ​മെ, എ​സ്.​ഐ. സൈ​ലേ​ന്ദ്ര​ൻ, പൊ​ലീ​സു​കാ​രാ​യ ര​ഞ്ജി​ത്ത് പ്ര​സാ​ദ്, ര​ജി​ത്, രീ​ഷ്മ, ദി​ലീ​ഷ്, മു​ഹ​മ്മ​ദ് ന​ജീം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - single number lottery and money seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.