പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


ഫറോക്ക്: പതിനേഴുകാരിയെ പിഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. ഫറോക്ക് കള്ളിത്തൊടി സ്വദേശി ബാദുഷ (24) യെയാണ് പിടികൂടിയത്. യുവാവിനെതിരെ പോക്സോപ്രകാരം കേസെടുത്തു.


Tags:    
News Summary - Man arrested for abusing 17-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.