രാമനാട്ടുകര മേൽപാലത്തിനു മുകളിൽ മിനിവാനിന്​ പിടിച്ച തീ അഗ്​നിശമന സേനാംഗങ്ങൾ അണക്കുന്നു

ഓട്ടത്തിനിടെ മിനിവാനിന്​ തീപിടിച്ചു

രാമനാട്ടുകര: ഓട്ടത്തിനിടയിൽ മിനിവാനിന് തീപിടിച്ചു. നാട്ടുകാരും ഫയർ യൂനിറ്റും തീയണച്ചു. തിരൂരിൽനിന്ന്​ താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന മിനിവാൻ രാമനാട്ടുകര മേൽപാലത്തിനു മുകളിൽനിന്നാണ് വെള്ളിയാഴ്ച രാത്രി 7.30ന് കത്തിയത്. ഫറോക്ക് പൊലീസും മീഞ്ചന്തയിൽനിന്നെത്തിയ ഫയർ യൂനിറ്റും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.