കോടമ്പുഴയിൽ വീടിെൻറ അടുക്കളയിൽനിന്ന് പിടികൂടിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range വീടിെൻറ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി
ഫറോക്ക്: വീടിെൻറ അടുക്കളയിൽ കയറിയൊളിച്ച പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കോടമ്പുഴ ചീരങ്ങോത്ത് പി.എം. ഷരീഫിെൻറ വീട്ടിലെ അടുക്കളയിലാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കയറിക്കൂടിയത്. വ്യാഴാഴ്ച രാവിലെയാണ് പാമ്പ് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൂച്ചയെ വിഴുങ്ങിയ നിലയിലായിരുന്നു. ജബ്ബാർ, ലത്തീഫ്, കുഞ്ഞിക്കോയ എന്നിവർ ചേർന്ന് പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.