കോ​ഴി​ക്കോ​ട് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ​ശ്രമം


കോ​ഴി​ക്കോ​ട്​: കു​റ്റി​ച്ചി​റ​യി​ൽ സ്​​കൂ​ൾ കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. പ​ത്ത്​ വ​യ​സ്സു​കാ​ര​ൻ കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ്​ വ​രു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ൽ അ​ജ്​​ഞാ​ത​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ്​ പ​രാ​തി. ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Tags:    
News Summary - Attempt to kidnap children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.