മുരുകൻ
Posted On
date_range Updated On
date_range കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: കൊലപാതകക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ തമിഴ്നാട് സ്വദേശി എം. മുരുകനെ (59) കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. പാളയം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കഞ്ചാവ് വിൽപന നടത്താറുണ്ട്. പ്രതിയെ ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയിൽവേ സ്റ്റേഷനു സമീപം ബാറിനു മുന്നിൽവെച്ചാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.