ഷൈജു

കഞ്ചാവുമായി ഒരാൾ പിടിയിൽ

എ​ല​ത്തൂ​ർ: ഒ​രു​കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ലാ​യി. എ​ര​ഞ്ഞി​ക്ക​ൽ ക​ഴു​ങ്ങി​ൽ ഷൈ​ജു (47)വാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ആ​ണ്ടി റോ​ഡി​ൽ എ​ല​ത്തൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 1.1 കി.​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യൂ​ജ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ആ​ർ. അ​രു​ൺ, എ​സ്.​ഐ ജ​യേ​ഷ് വാ​ര്യ​ർ, ഡ്രൈ​വ​ർ സി.​പി.​ഒ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യു​മാ​യി മു​മ്പും ഇ​യാ​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ​ടു​ത്തി​രു​ന്നു.

Tags:    
News Summary - A man was arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.