14 ക​ണ്ടെയിൻമെൻറ്​ സോണുകൾ ഒഴിവാക്കി

14 ക​ണ്ടെയിൻമൻെറ്​ സോണുകൾ ഒഴിവാക്കി കോഴിക്കോട്​: ജില്ലയിലെ 14 കണ്ടെയ്​ൻമൻെറ്​ സോണുകൾ ഒഴിവാക്കി. ചങ്ങരോത്ത്​ പഞ്ചായത്തിലെ വാർഡ്​ 14 -പറവൂർ, ചേളന്നൂരിലെ മൂന്ന്​ -മരുതാട്​, മൂടാടിയിലെ നാല്​ വീരഞ്ചേരി, അഞ്ച്​ -ചിങ്ങപുരം, ചോറോ​െട്ട 18 -കക്കാട്​, 20 -മുട്ടുങ്ങൽ, പേരാ​മ്പ്രയിലെ 17 -ആക്കുപറമ്പ്​, 18 -എരവട്ടൂർ, 19 -ഏരത്ത്​മുക്ക്​, ഉണ്ണികുളത്തെ ഒന്ന്​ -തേനാക്കുഴി, 14 -കരുമല, 23 -കപ്പുറം, കോഴിക്കോട്​ കോർപറേഷനിലെ 45 -ചെറുവണ്ണൂർ ഇൗസ്​റ്റ്​, 18 -മായനാട്​ (മുണ്ടിക്കൽതാഴം) വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണിൽ നിന്ന്​ ഒഴിവാക്കിയ​െതന്ന്​ ജില്ല കലക്​ടർ സാംബശിവറാവു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.