കോവിഡ്​ 926 : 1057 ആൾക്ക്​ മാറി

കോഴിക്കോട്​: ജില്ലയില്‍ ശനിയാഴ്​ച 926 പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 8,034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11,183 ആയി. ചികിത്സയിലായിരുന്ന 1,057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്തുനിന്ന് എത്തിയവര്‍ :1 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍: 4 ഉറവിടം വ്യക്തമല്ലാത്തവർ: 25 കോഴിക്കോട് കോര്‍പറേഷന്‍ - 10 ചക്കിട്ടപാറ - 4, നരിക്കുനി - 2, അത്തോളി - 1, കുരുവട്ടൂര്‍ - 1, മണിയൂര്‍ - 1, മാവൂര്‍ - 1, ഒളവണ്ണ - 1, പെരുവയല്‍ - 1, തലക്കുളത്തൂര്‍ - 1, തിരുവളളൂര്‍ - 1, തിരുവമ്പാടി - 1 സമ്പര്‍ക്കം വഴി കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍: കോഴിക്കോട് കോര്‍പറേഷന്‍ - 397 , ഒളവണ്ണ - 43, ഫറോക്ക് - 42, തിരുവളളൂര്‍ - 29, മണിയൂര്‍ - 29, കൊടിയത്തൂര്‍ - 26, പേരാമ്പ്ര - 25, ചോറോട് - 24, കുന്ദമംഗലം - 19, ചെറുവണ്ണൂര്‍.ആവള - 17, മുക്കം - 17, കക്കോടി - 16, ചങ്ങരോത്ത് - 12, നരിക്കുനി - 11, കടലുണ്ടി - 10, വാണിമേല്‍ - 10, ചേളന്നൂര്‍ - 9, തിരുവമ്പാടി - 9, തിക്കോടി - 8, പുറമേരി - 8, ചക്കിട്ടപാറ - 8, നന്മണ്ട - 8, പെരുവയല്‍ - 7, കൊയിലാണ്ടി - 7, കുറ്റ്യാടി - 6, മൂടാടി - 6, ഒഞ്ചിയം - 6, വടകര - 6, നാദാപുരം - 6 കോവിഡ് പോസിറ്റിവായ ആരോഗ്യപ്രവര്‍ത്തകര്‍: 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.