കായണ്ണയിൽ 71 പേരുടെ പരിശോധന നടത്തി

പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്തിലുള്ള 71 പേരുടെ കോവിഡ് പരിശോധന കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. വിദേശത്തുനിന്നു വന്നവർ, ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവർ, പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ എന്നിവർക്കാണ് പരിശോധന നടത്തിയതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഹമീദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.