വില്യാപ്പള്ളിയിൽ 64, ആയഞ്ചേരി 36

ആയഞ്ചേരി: വില്യാപ്പള്ളിയിൽ പുതുതായി 64 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വിവിധ ആശുപത്രികളിലും, എഫ്.എൽ.ടി സൻെററുകളിലും, വീടുകളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 499 ആയി. 19 വാർഡുകളുള്ള പഞ്ചായത്തിൽ അഞ്ച് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ് മേഖലയിലും, 11 വാർഡുകൾ കണ്ടെയ്​ൻമൻെറ് മേഖലയിലുമാണ്. ആയഞ്ചേരിയിൽ ബുധനാഴ്ച 36 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 328 ആയി. പഞ്ചായത്തിലെ ഒമ്പതാം വാർഡ് ക്രിട്ടിക്കൽ ക​െണ്ടയ്​ൻമൻെറ് മേഖലയിലും, ഒന്ന്, അഞ്ച്, 17 വാർഡുകൾ കണ്ടെയ്​ൻമൻെറ്​ മേഖലയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.