പരിശീലന ക്യാമ്പ് ഉദ്ഘാടനം 24ന്‌

കോഴിക്കോട്: സാപ് കാലിക്കറ്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ പരിശീലന ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടിന് കോർപറേഷൻ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതി ചെയർപേഴ്സൻ സി. രേഖ ഉദ്ഘാടനം ചെയ്യും. ഫോൺ: 9400055773.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.