ബാലുശ്ശേരി: 'തെളിനീരൊഴുകും നവകേരളം', കാമ്പയിന്റെ ഭാഗമായി കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രാമൻപുഴ ശുചീകരണ യജ്ഞത്തിന് 23ന് തുടക്കം. ശുചീകരണയജ്ഞം 23ന് രാവിലെ 9.30ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനംചെയ്യും. ജനപ്രതിനിധികൾ, സാമൂഹിക - സന്നദ്ധസംഘടനാ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, സംഘാടക സമിതി ജനറൽ കൺവീനർ പി. ബാലൻ, ചെയർമാൻ കെ.വി. സുരേഷ്, വാർഡ് അംഗങ്ങളായ ബിന്ദു കൊല്ലരുകണ്ടി, ഗീത കെ. ഉണ്ണി, ബിന്ദു ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.